Leave your feedback Share Copy URL https://gographicsoutput.com/video/ogocAlFTMuF.html Email Facebook Twitter LinkedIn Pinterest Tumblr Share on Facebook Share on Twitter K ഫോണിന് പൂട്ടിട്ട് സർക്കാർ | K-FON Kerala | Free Internet Kerala | News Kerala Malayalam [S1wmIlI6wqq] Health Updated on August 07, 2026 EDT — Published on August 07, 2026 EDT ഭരണം കിട്ടിയതിന് പിന്നാലെ തന്നെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികൾ നിർത്തലാക്കുകയോ അതിൽ അഴിച്ചുപണി നടത്തുകയോ ചെയ്തുകൊണ്ടിരിക്കുകയാണ് വി.ഡി സതീശൻ സർക്കാർ. കിഫ്ബിയിൽ തുടങ്ങിയ അഴിച്ചുപണി ഇപ്പോൾ കെ.ഫോൺ പദ്ധതി വരെ എത്തിനിൽക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളെ പ്രതിസന്ധിയിലാക്കിയാണ് കെ ഫോൺ പദ്ധതിക്ക് സർക്കാർ ഇപ്പോൾ പൂട്ടിട്ടിരിക്കുന്നത്. ഇടതുസർക്കാരിന്റെ അഭിമാന പദ്ധതിക്കാണ് പൂട്ട് വീണത്. ഇനി മുതൽ സംസ്ഥാനത്തെ സ്കൂളുകൾക്ക് സൗജന്യമായി ഇന്‍റർനെറ്റ് കണക്ഷൻ നൽകില്ലെന്നാണ് കെ. ഫോണിൽ നിന്നുള്ള അറിയിപ്പ്. സ്കൂളുകൾക്ക് മാത്രമല്ല ഒരു ഓഫീസിനും ഇന്‍റർനെറ്റ് സേവനം സൗജന്യമായിരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായെന്നും പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച്ചകൾ സംഭവിച്ചെന്നുമാണ് സർക്കാർ പറയുന്നത്. അതുകൊണ്ടാണ് പദ്ധതി നിർത്തലാക്കിയതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇനി മുതൽ ബില്ല് അടക്കുന്നവർക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് കെ. ഫോൺ ഇമെയിലും വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട് കഴിഞ്ഞു. #kfon #Kerala #KeralaNews #FreeInternet #Internet #KeralaSchools #newskeralamalayalam #malayalamnews #onlinenews #keralapolitics #keralanews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews ►Subscribe Now: ► Facebook: ► Instagram: ► Website: ► About the Channel News Kerala Malayalam is a Malayalam online news media channel delivering the latest news updates from Kerala, India, Gulf countries, and around the world. We cover breaking news, politics, current affairs, social issues, trending topics, and important daily updates in Malayalam. Subscribe to our channel for fast and reliable news updates. ectSg56XDgb 5825D6QzcJs SUVpkPMTQvm eVySrScjcOq
ഭരണം കിട്ടിയതിന് പിന്നാലെ തന്നെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികൾ നിർത്തലാക്കുകയോ അതിൽ അഴിച്ചുപണി നടത്തുകയോ ചെയ്തുകൊണ്ടിരിക്കുകയാണ് വി.ഡി സതീശൻ സർക്കാർ. കിഫ്ബിയിൽ തുടങ്ങിയ അഴിച്ചുപണി ഇപ്പോൾ കെ.ഫോൺ പദ്ധതി വരെ എത്തിനിൽക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളെ പ്രതിസന്ധിയിലാക്കിയാണ് കെ ഫോൺ പദ്ധതിക്ക് സർക്കാർ ഇപ്പോൾ പൂട്ടിട്ടിരിക്കുന്നത്. ഇടതുസർക്കാരിന്റെ അഭിമാന പദ്ധതിക്കാണ് പൂട്ട് വീണത്. ഇനി മുതൽ സംസ്ഥാനത്തെ സ്കൂളുകൾക്ക് സൗജന്യമായി ഇന്‍റർനെറ്റ് കണക്ഷൻ നൽകില്ലെന്നാണ് കെ. ഫോണിൽ നിന്നുള്ള അറിയിപ്പ്. സ്കൂളുകൾക്ക് മാത്രമല്ല ഒരു ഓഫീസിനും ഇന്‍റർനെറ്റ് സേവനം സൗജന്യമായിരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായെന്നും പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച്ചകൾ സംഭവിച്ചെന്നുമാണ് സർക്കാർ പറയുന്നത്. അതുകൊണ്ടാണ് പദ്ധതി നിർത്തലാക്കിയതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇനി മുതൽ ബില്ല് അടക്കുന്നവർക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് കെ. ഫോൺ ഇമെയിലും വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട് കഴിഞ്ഞു. #kfon #Kerala #KeralaNews #FreeInternet #Internet #KeralaSchools #newskeralamalayalam #malayalamnews #onlinenews #keralapolitics #keralanews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews ►Subscribe Now: ► Facebook: ► Instagram: ► Website: ► About the Channel News Kerala Malayalam is a Malayalam online news media channel delivering the latest news updates from Kerala, India, Gulf countries, and around the world. We cover breaking news, politics, current affairs, social issues, trending topics, and important daily updates in Malayalam. Subscribe to our channel for fast and reliable news updates. ectSg56XDgb 5825D6QzcJs SUVpkPMTQvm eVySrScjcOq