NTA വേണോ neet2026 exam education cjpprotest bjp news examneetugc ias nta cuet cuetpg [JVW6Z6cNVmu]

വിദ്യാർത്ഥികളുടെ ആശങ്കകളെ ഒരുതരത്തിലും പരിഗണിക്കാത്ത, അവരുടെ ഭാവിയെ നിർണയിക്കുന്ന പരീക്ഷകളിൽ ഗുരുതരമായ അലംഭാവവും വീഴ്ചയും വരുത്തുന്ന NTA-യെപ്പോലൊരു സ്ഥാപനത്തെ എന്തിനു നിലനിർത്തണമെന്ന ചോദ്യം വളരെ പ്രസക്തമാണ്.