Leave your feedback Share Copy URL https://gographicsoutput.com/video/90b2UdFOK8P.html Email Facebook Twitter LinkedIn Pinterest Tumblr Share on Facebook Share on Twitter ഐഐടി വിട്ട് 25കോടിയുടെ സ്റ്റാർട്ടപ്പ്| IIT Dropout Dhravya Shah Builds AI Startup Supermemory [KSdua5SGooK] Health Updated on August 07, 2026 EDT — Published on August 07, 2026 EDT ഐഐടി പഠനം ഉപേക്ഷിച്ച് ഇരുപത് വയസ് തികയുന്നതിന് മുൻപ് മൂന്ന് ദശലക്ഷം ഡോളർ (ഏകദേശം 25 കോടി രൂപ) നിക്ഷേപം സമാഹരിച്ച് സ്വന്തമായി എഐ (AI) സ്റ്റാർട്ടപ്പ് കെട്ടിപ്പടുത്ത് വിസ്മയമായിരിക്കുകയാണ് ഇന്ത്യൻ യുവസംരംഭകൻ ധ്രവ്യ ഷാ. എഐ ഏജന്റുകൾക്കായുള്ള മെമ്മറി ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോമായ 'സൂപ്പർമെമ്മറി' (Supermemory) എന്ന സ്റ്റാർട്ടപ്പാണ് ധ്രവ്യ ഷാ എന്ന ഇരുപതുകാരൻ വിജയകരമായി സ്ഥാപിച്ചത്. അസാധാരണ പ്രതിഭകൾക്ക് യുഎസ് സർക്കാർ നൽകുന്ന പ്രശസ്തമായ ഒ-1 (O-1) വിസ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിൽ ഒരാളെന്ന ബഹുമതിയും ഈ നേട്ടത്തിലൂടെ ഇദ്ദേഹം സ്വന്തമാക്കി. Subscribe Channeliam YouTube Channels here: Malayalam ► English ► Tamil ► Hindi ► Stay connected with us on: ► ► ► ► ► VUJx7N2nKzN aogzZvv4mQF kxc5sjPQGjp j6WLzUkMaYX nkxwXivU8T0 GDin8WRqH7P 7YoBuA79HHb HvdEr8X8IFv
ഐഐടി പഠനം ഉപേക്ഷിച്ച് ഇരുപത് വയസ് തികയുന്നതിന് മുൻപ് മൂന്ന് ദശലക്ഷം ഡോളർ (ഏകദേശം 25 കോടി രൂപ) നിക്ഷേപം സമാഹരിച്ച് സ്വന്തമായി എഐ (AI) സ്റ്റാർട്ടപ്പ് കെട്ടിപ്പടുത്ത് വിസ്മയമായിരിക്കുകയാണ് ഇന്ത്യൻ യുവസംരംഭകൻ ധ്രവ്യ ഷാ. എഐ ഏജന്റുകൾക്കായുള്ള മെമ്മറി ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോമായ 'സൂപ്പർമെമ്മറി' (Supermemory) എന്ന സ്റ്റാർട്ടപ്പാണ് ധ്രവ്യ ഷാ എന്ന ഇരുപതുകാരൻ വിജയകരമായി സ്ഥാപിച്ചത്. അസാധാരണ പ്രതിഭകൾക്ക് യുഎസ് സർക്കാർ നൽകുന്ന പ്രശസ്തമായ ഒ-1 (O-1) വിസ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിൽ ഒരാളെന്ന ബഹുമതിയും ഈ നേട്ടത്തിലൂടെ ഇദ്ദേഹം സ്വന്തമാക്കി. Subscribe Channeliam YouTube Channels here: Malayalam ► English ► Tamil ► Hindi ► Stay connected with us on: ► ► ► ► ► VUJx7N2nKzN aogzZvv4mQF kxc5sjPQGjp j6WLzUkMaYX nkxwXivU8T0 GDin8WRqH7P 7YoBuA79HHb HvdEr8X8IFv